ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം. പോലീസ് കേസെടുത്തു

തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ തീപിടിത്തം ഉണ്ടായ വിവരം ചീഫ് സെക്രട്ടറി അറിഞ്ഞ് എത്തിച്ചേരുന്നതിനു മുമ്പുതന്നെ ബിജെപി സംസ്ഥാന അധ്യക്ഷൻ സംഭവസ്ഥലത്ത് എത്തിയതിനെപറ്റി അന്വേഷണം നടത്തുവാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. അത്ര വേഗം കെ സുരേന്ദ്രൻ അവിടെ എത്തിച്ചേർന്നത് സംശയകരമാണ്. ഒരു പൊതുപ്രവർത്തകൻ എന്ന നിലയിലാണ് …

ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രനെതിരെ അന്വേഷണം നടത്താൻ മന്ത്രിസഭാ തീരുമാനം. പോലീസ് കേസെടുത്തു Read More

ചീഫ് സെക്രട്ടറിക്ക് ഭരണപക്ഷത്തിന്റെ അഭിനന്ദനം ; അവിശ്വാസ് മേത്തയാണെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: തീപിടുത്തത്തെ തുടർന്ന് സെക്രട്ടറിയേറ്റിലും പരിസരത്തും ഉടലെടുത്ത സാഹചര്യം ചീഫ് സെക്രട്ടറി കൈകാര്യം ചെയ്തത് പ്രശംസനീയമായ വിധത്തിലാണെന്ന് എന്ന് മന്ത്രിസഭാ യോഗം വിലയിരുത്തി. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയെ അഭിനന്ദിച്ചു. സെക്രട്ടറിയേറ്റിന് സുരക്ഷാ സംബന്ധിച്ച് കൂടുതൽ ജാഗ്രത പുലർത്തണമെന്ന് മന്ത്രിസഭായോഗം നിർദേശിച്ചു. …

ചീഫ് സെക്രട്ടറിക്ക് ഭരണപക്ഷത്തിന്റെ അഭിനന്ദനം ; അവിശ്വാസ് മേത്തയാണെന്ന് പ്രതിപക്ഷം Read More

കോഴിക്കോട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല.

കോഴിക്കോട് : കോഴിക്കോട് പുഷ്പ ജംഗ്ഷനിൽ ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്ജ് സമീപമുള്ള ഉള്ള വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം ഉണ്ടായി. 25-08-2020 ചൊവ്വാഴ്ച രാത്രി 10 മണിയോടു കൂടിയാണ് സംഭവം നടന്നത്. ഒളവണ്ണ സ്വദേശി ജയ്സലിന്റെ ഡിസ്കോ ഏജൻസിയുടെ ഹെൽമെറ്റ്, …

കോഴിക്കോട് വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിൽ തീപിടിത്തം; ആളപായമില്ല. Read More

സർക്കാരിൻറെ വി വി ഐ പികൾ ആരെല്ലാമായിരുന്നു എന്ന രേഖകൾ കത്തി അമർന്നോ? സുപ്രധാനമായ ഫയലുകൾ ഒന്നും നശിച്ചിട്ടില്ല എന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി

തിരുവനന്തപുരം: തീപിടുത്തത്തിൽ നശിച്ച രേഖകൾ എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന വിഷയത്തെപ്പറ്റി സംശയങ്ങൾ നിലനിൽക്കുകയാണ്. ഗസ്റ്റ് രജിസ്റ്റർ അടക്കമുള്ള ഫയലുകൾ നഷ്ടമായി എന്ന് പ്രോട്ടോകോൾ വിഭാഗം അഡീഷണൽ സെക്രട്ടറി ഹണി മാധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. സംസ്ഥാനത്തേക്കുള്ള വി വി ഐ പികളുടെ സന്ദർശനം സംബന്ധിച്ച …

സർക്കാരിൻറെ വി വി ഐ പികൾ ആരെല്ലാമായിരുന്നു എന്ന രേഖകൾ കത്തി അമർന്നോ? സുപ്രധാനമായ ഫയലുകൾ ഒന്നും നശിച്ചിട്ടില്ല എന്ന് പൊതുഭരണ വകുപ്പ് അഡീഷണൽ സെക്രട്ടറി Read More

തീയണയ്ക്കാൻ സംവിധാനം ഉണ്ടായിട്ടും ആരും ശ്രമിച്ചില്ല ഫയർഫോഴ്സ് വരുന്നതുവരെ കാത്തിരുന്നു.

തിരുവനന്തപുരം: പ്രോട്ടോകോൾ ഓഫീസിനുള്ളിൽ തീ പടരുമ്പോൾ അത് അണയ്ക്കാനുള്ള എല്ലാ സംവിധാനവും ഉണ്ടായിരുന്നു. നേരിയ പുക ഉയർന്നാൽ തന്നെ മുന്നറിയിപ്പ് നൽകുന്ന സംവിധാനവുമുണ്ട്. തീ കത്തി കൊണ്ടിരിക്കുമ്പോഴും ഫയർ എക്സ്റ്റിംഗ്യൂഷർ പ്രയോഗിച്ചില്ല ആരും. വളരെ വൈകി ഫയർഫോഴ്സ് എത്തിയാണ് തീ അണയ്ക്കാനുള്ള …

തീയണയ്ക്കാൻ സംവിധാനം ഉണ്ടായിട്ടും ആരും ശ്രമിച്ചില്ല ഫയർഫോഴ്സ് വരുന്നതുവരെ കാത്തിരുന്നു. Read More

ഇറാന്റെ ആണവകേന്ദ്രത്തിലെ അഗ്‌നിബാധയ്ക്കു പിന്നില്‍ സൈബര്‍ ഹാക്കിങ്; തിരിച്ചടിക്കുമെന്ന് ഇറാന്‍

ന്യൂഡല്‍ഹി: ഇറാന്റെ ആണവകേന്ദ്രത്തിലെ അഗ്‌നിബാധയ്ക്കു പിന്നില്‍ സൈബര്‍ ഹാക്കിങ് എന്നു സൂചന. ഇതിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ചു. നതാന്‍സ് പ്ലാന്റിലുണ്ടായ അഗ്നിബാധയ്ക്കു കാരണം സൈബര്‍ അട്ടിമറിയാണെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചതിനു പിന്നാലെയാണ് ഇതിനുപിന്നില്‍ പ്രവര്‍ത്തിച്ച രാജ്യത്തോട് പ്രതികാരം …

ഇറാന്റെ ആണവകേന്ദ്രത്തിലെ അഗ്‌നിബാധയ്ക്കു പിന്നില്‍ സൈബര്‍ ഹാക്കിങ്; തിരിച്ചടിക്കുമെന്ന് ഇറാന്‍ Read More