റബര്‍തോട്ടത്തില്‍ തീപിടുത്തം എട്ട് ഏക്കറോളം കത്തിനശിച്ചു

നിലമ്പൂര്‍: ആഢ്യന്‍പാറ ആനക്കുളം ഭാഗത്ത് റബര്‍ തോട്ടത്തിലുണ്ടായ തീപപിടുത്തത്തില്‍ എട്ടേക്കറോളം സ്ഥലത്തെ റബര്‍തൈകള്‍ കത്തി നശിച്ചു. വണ്ടൂര്‍ ചെറുകോട് സ്വദേശി ഇബ്രീഹിമിന്‍രെ ഉടമസ്ഥതയിലുളള തോട്ടമാണ് കത്തി നശിച്ചത്. ഇന്നലെ ഉച്ചക്ക 12.30 ഓടെയാണ് തീ പടരാന്‍ ആരംബിച്ചത്. നിലമ്പൂരില്‍ നിന്നെത്തി. അഗ്നിരക്ഷാ …

റബര്‍തോട്ടത്തില്‍ തീപിടുത്തം എട്ട് ഏക്കറോളം കത്തിനശിച്ചു Read More