തൃശൂർ കുട്ടനെല്ലൂരിൽ ജീപ്പ് ഷോറൂമിൽ വൻ അഗ്‌നിബാധ

തൃശൂർ: കുട്ടനെല്ലൂരിൽ ജീപ്പ് ഷോറൂമിൽ വൻ അഗ്‌നിബാധ. മൂന്ന് വാഹനങ്ങൾ കത്തിനശിച്ചു. ഹൈസൺ മോട്ടോഴ്‌സിലാണ് അഗ്‌നിബാധയുണ്ടായത്.  04/03/23 ശനിയാഴ്ച രാവിലെ ആറ് മണിയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെടുന്നത്. ഷോറൂമിന്റെ പിറക് വശത്ത് തീപിടിച്ചതിനെ തുടർന്ന് നാട്ടുകാർ ഫയർഫോഴ്‌സിൽ വിവരമറിയിക്കുകയായിരുന്നു. ഈ സമയം സെക്യുരിറ്റി …

തൃശൂർ കുട്ടനെല്ലൂരിൽ ജീപ്പ് ഷോറൂമിൽ വൻ അഗ്‌നിബാധ Read More