വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അഗ്നിശമന സേനാംഗം മരിച്ചു
കോട്ടയം | മുണ്ടക്കയത്ത് അഗ്നിശമന സേനാംഗം അപകടത്തിൽ മരിച്ചു. ജോലിക്കിടെ വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണാണ് മുണ്ടക്കയം കരിനിലം സ്വദേശി കല്ലുകുന്നേല്‍ കെ എസ് സുരേഷ് മരിച്ചത്. കാഞ്ഞിരപ്പിള്ളി ഫയർ ഫോഴ്സ് ഓഫീസിലെ ഹോം ഗാർഡായിരുന്നു സുരേഷ്. ചാഞ്ഞ് കിടന്ന മരം …
വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് അഗ്നിശമന സേനാംഗം മരിച്ചു Read More