കാട്ടുതീ ഭീഷണി : ജാഗ്രത നിര്‍ദേശം നല്‍കി

കോഴിക്കോട്: ജില്ലയില്‍ കാട്ടുതീ തടയാനുള്ള മുന്നൊരുക്കങ്ങള്‍ കാര്യക്ഷമമാണെന്ന് ഉറപ്പു വരുത്താന്‍ കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നിര്‍ദേശം നല്‍കി. കളക്ടര്‍മാര്‍ക്കും വനം-വന്യജീവി, പട്ടികജാതി-പട്ടികവര്‍ഗ വികസന, തദ്ദേശസ്വയംഭരണവകുപ്പ് ഉദ്യോഗസ്ഥര്‍ക്കുമാണ് നിര്‍ദേശം നല്‍കിയത്. കാട്ടുതീ ഉണ്ടാകുന്ന സന്ദര്‍ഭങ്ങളില്‍ പൊതുജനങ്ങള്‍ക്ക് വിവരം കൈമാറാന്‍ …

കാട്ടുതീ ഭീഷണി : ജാഗ്രത നിര്‍ദേശം നല്‍കി Read More

സിവില്‍ ഡിഫന്‍സ് ദിനാചരണം ഡിസംബര്‍ 6ന്

തൃശൂര്‍: കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് വകുപ്പിന് കീഴില്‍ സിവില്‍ ഡിഫന്‍സ് സേന രൂപപ്പെട്ടിട്ട് 2020 ഡിസംബര്‍ 6ന് ഒരു വര്‍ഷം. ദുരന്ത മുഖങ്ങളില്‍ അഗ്‌നിരക്ഷാസേനയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സേവന സന്നദ്ധതയുള്ള പൊതുജനങ്ങളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള വളണ്ടിയര്‍ സംവിധാനമാണ് സിവില്‍ …

സിവില്‍ ഡിഫന്‍സ് ദിനാചരണം ഡിസംബര്‍ 6ന് Read More

ചരിത്രത്തിലാദ്യമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കുന്നുവെന്ന് മുഖ്യമന്തി

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. ഇതിനൊപ്പം ഹോം ഗാര്‍ഡ് നിയമനത്തില്‍ 30 ശതമാനം വനിതാസംവരണം ഉറപ്പാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെ യാണ് ഉത്തരവിനെക്കുറിച്ച് മുഖ്യമന്ത്രി വ്യക്തമാക്കിയത്. …

ചരിത്രത്തിലാദ്യമായി ഫയര്‍ ആന്റ് റെസ്‌ക്യൂ സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി സ്ത്രീകളെ നിയമിക്കുന്നുവെന്ന് മുഖ്യമന്തി Read More