
റിപ്പോര്‍ട്ട്
കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീപിടുത്തം : ചികിത്സാ ചെലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കമെന്ന് വയനാട് എം പി പ്രിയങ്കാ ഗാന്ധി
By ന്യൂസ് ഡെസ്ക്
•
May 3, 2025
കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ ഉണ്ടായ തീപ്പിടിത്തത്തിന്റെ സ്ഥിതിഗതികള്‍ ആരാഞ്ഞ് വയനാട് എം പി പ്രിയങ്കാ ഗാന്ധി. കോഴിക്കോട് ജില്ലാ കലക്ടറുമായി പ്രിയങ്കാ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടു. മെഡിക്കല്‍...
Read full story

