മോണോലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തു
ഇന്‍ഡോര്‍ | സോഷ്യതല്‍ മീഡിയ താരമായി മോണോലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തു. പ്രായപൂര്‍ത്തിയാകും മുന്‍പ് മൊണാലിസയെ വിവാഹം കഴിച്ചതിനാണ് കേസെടുത്തത്. മൊണോലിസക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ(എന്‍സിഎസ്ടി) കണ്ടെത്തലിന് പിന്നാലെയാണ് ഫര്‍മാന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്. ഫര്‍മാന്‍ ഖാനെതിരെ പോക്സോ …
മോണോലിസയുടെ ഭര്‍ത്താവ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തു Read More