റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ജനവരി 27 തിങ്കളാഴ്ച മുതൽ
തിരുവനന്തപുരം : സംസ്ഥാനത്ത് ജനുവരി 27 മുതല്‍ റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം. ശമ്പള പരിഷ്‌കരണം അടക്കം ആവശ്യങ്ങളുന്നയിച്ചാണ് സമരം.റേഷന്‍ വ്യാപാരികള്‍ ഉന്നയിച്ച വിഷയങ്ങളില്‍ രണ്ട് തവണ സംസ്ഥാന സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായെങ്കിലും ഫലം കണ്ടില്ല.മറ്റെല്ലാ ആവശ്യങ്ങളും അംഗീകരിക്കാം പക്ഷെ …
റേഷന്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം ജനവരി 27 തിങ്കളാഴ്ച മുതൽ Read More