കുത്തകകളുടെ കടന്നുകയറ്റം പരമ്പരാഗത ധനകാര്യ സ്ഥാപനങ്ങള്‍ക്ക് തിരിച്ചടിയാവും: ആര്‍.ബി.ഐ

July 7, 2021

മുംബൈ: ഇന്ത്യന്‍ സാമ്പത്തിക വിപണിയിലേക്കുള്ള കുത്തക കമ്പനികളുടെ കടുന്നുകയറ്റം പരമ്പരാഗത ധനകാര്യ സ്ഥാപനള്‍ക്ക് തിരിച്ചടിയാവുമെന്ന് റിസര്‍വ് ബാങ്കിന്റെ സാമ്പത്തിക സ്ഥിരതാ റിപ്പോര്‍ട്ടില്‍ പരാമര്‍ശം.കുത്തകള്‍ക്കു അതിവേഗം വിപണിയില്‍ വിഹിതം കണ്ടെത്താനുള്ള ശേഷിയും സ്രോതസുമുണ്ട്. ഇത്തരം കമ്പനികളുടെ മേല്‍നോട്ടത്തിനു നിലവിലെ നിയമങ്ങള്‍ അപര്യാപ്തമാകുമെന്ന സൂചനയും …