കോൺസുലേറ്റിലെ അറ്റാഷെ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്ന ആവശ്യം ഇതിൽ ഉണ്ട്
തിരുവനന്തപുരം: സ്വർണ്ണം ഡിപ്ലോമാറ്റിക് ചാനൽ വഴി കടത്തിക്കൊണ്ടുവന്ന സംഭവവുമായി തനിക്ക് ബന്ധമില്ലെന്ന് കോൺസുലേറ്റ് അറിയിച്ചു.സിബിഐ അടക്കം അന്വേഷണ ഏജൻസികളോട് കോൺസുലേറ്റ് എല്ലാവിധത്തിലും സഹകരിക്കുമെന്നും പറഞ്ഞു. കേന്ദ്രസർക്കാർ വളരെ ഗൗരവത്തോടെയാണ് കോൺസുലേറ്റ് സൗകര്യങ്ങൾ ഉപയോഗിച്ച് സ്വർണം കടത്തിയതിനെ കാണുന്നത്. ധനകാര്യ മന്ത്രി നിർമ്മല …
കോൺസുലേറ്റിലെ അറ്റാഷെ അടക്കമുള്ളവരെ ചോദ്യം ചെയ്യുന്ന ആവശ്യം ഇതിൽ ഉണ്ട് Read More