അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും ; ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ 11-ാം തവണയും പരാജയപ്പെട്ടു
വാഷിങ്ടണ്‍|ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ വീണ്ടും പരാജയപ്പെട്ടു. ഇതോടെ അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും. തുടര്‍ച്ചയായ 11ാം തവണയാണ് ബില്‍ യു എസ് സെനറ്റില്‍ പരാജയപ്പെടുന്നത്. അടച്ചു പൂട്ടല്‍ 21ാം ദിവസത്തിലേക്കാണ് കടന്നിരിക്കുന്നത്. യുഎസില്‍ ലക്ഷക്കണക്കിന് സര്‍ക്കാര്‍ ജീവനക്കാരാണ് ശമ്പളം ലഭിക്കാതെ …
അമേരിക്കയില്‍ ഷട്ട്ഡൗണ്‍ തുടരും ; ധനാനുമതി ബില്‍ യു എസ് സെനറ്റില്‍ 11-ാം തവണയും പരാജയപ്പെട്ടു Read More