സൗജന്യ പി എസ് സി പരിശീലനം

പ്ലസ് ടു യോഗ്യത അടിസ്ഥാനമാക്കി പിഎസ് സി നടത്തുന്ന ഫൈനൽ പരീക്ഷക്ക് അർഹത നേടിയ ഉദ്യോഗാർഥികൾക്ക് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ 30 ദിവസത്തെ സൗജന്യ പരിശീലനം നൽകുന്നു. താൽപര്യമുള്ളവർ പ്രാഥമിക പരീക്ഷയുടെ രജിസ്‌ട്രേഷൻ നമ്പർ സഹിതം വിശദവിവരങ്ങൾ …

സൗജന്യ പി എസ് സി പരിശീലനം Read More