കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി

തിരുവനന്തപുരം| നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. കേരളത്തിലെ എല്ലാ സ്ത്രീകൾക്കും കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര. കൂടാതെ കോളേജ് വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1,000 രൂപ ധനസഹായം. നിലവിലെ ക്ഷേമ പെൻഷൻ 3,000 …

കേരളത്തില്‍ വമ്പന്‍ പ്രഖ്യാപനങ്ങളുമായി രാഹുല്‍ ഗാന്ധി Read More

രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് ശി​വ​ഗി​രി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​ന് കേ​ര​ള​ത്തി​ൽ എ​ത്തി​യ ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് (മാർച്ച് 7)​ശിവ​ഗി​രി​യി​ൽ എ​ത്തും. ഇ​ടു​ക്കി​യി​ൽ നി​ന്ന് ഹെ​ലി​കോ​പ്റ്റ​ർ മാ​ർ​ഗ​മാ​ണ് രാ​ഹു​ൽ ശി​വ​ഗി​രി​യി​ൽ എ​ത്തു​ന്ന​ത്. രാ​വി​ലെ 10ന് ​ശി​വ​ഗി​രി​യി​ൽ എ​ത്തു​ന്ന അ​ദ്ദേ​ഹം ഗു​രു​ദേ​വ സ​മാ​ധി​യി​ൽ ദ​ർ​ശ​നം …

രാ​ഹു​ൽ ഗാ​ന്ധി ഇ​ന്ന് ശി​വ​ഗി​രി​യി​ൽ Read More