വീട്ടമ്മ തലയ്ക്കു പരിക്കേറ്റു മരിച്ച സംഭവം; കൊലപാതകമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച്

ആലപ്പുഴ: തലയ്ക്കു ഗുരുതരമായി പരുക്കേറ്റ വീട്ടമ്മ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച സംഭവം കൊലപാതകമെന്നു സൂചന. വട്ടയാല്‍ വട്ടത്തില്‍ വീട്ടില്‍ ക്ലീറ്റസിന്റെ ഭാര്യ ഫിലോമിനയുടെ (62) മരണത്തിലാണ് പൊലീസ് സംശയം പ്രകടിപ്പിച്ചത്. 5-12-2020 നാണ് തലയ്ക്കു പരുക്കേറ്റ നിലയില്‍ ആശുപത്രിയിലെത്തിയത്. …

വീട്ടമ്മ തലയ്ക്കു പരിക്കേറ്റു മരിച്ച സംഭവം; കൊലപാതകമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് Read More