പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ മനു രമേശിന്റെ ഭാര്യ ഉമ അന്തരിച്ചു
ശക്തമായ തലവേദനയെ തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ചലച്ചിത്ര സംഗീത സംവിധായകൻ മനു രമേശിന്റെ ഭാര്യ ഉമ (35 )അന്തരിച്ചു. മരണശേഷം കോവിഡ് പരിശോധന നടത്തി. ഫലം നെഗറ്റീവാണ്. എറണാകുളം പേരണ്ടൂരിൽ താമസിക്കുന്ന മനു രമേശിനും ഉമക്കും അഞ്ചു വയസുള്ള മകളുണ്ട്. …
പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകൻ മനു രമേശിന്റെ ഭാര്യ ഉമ അന്തരിച്ചു Read More