ജയറാമിന്റ നായികയായി മീരാജാസ്മിൻ തിരിച്ചെത്തുന്നു

രണ്ടായിരത്തി ഒന്നിൽ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരനിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് കൊണ്ട് മലയാളി മനസിൽ ഇടം നേടിയ പ്രിയപ്പെട്ട നടിയാണ് മീരാ ജാസ്മിൻ . ഇപ്പോഴിതാ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ജയറാം ചിത്രത്തിലെ നായികയായി മീര തിരിച്ചെത്തുന്നു.മീരാജാസ്മിൻ സമൂഹമാധ്യമങ്ങളിൽ …

ജയറാമിന്റ നായികയായി മീരാജാസ്മിൻ തിരിച്ചെത്തുന്നു Read More