ആഫ്രിക്കന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏക ഇന്ത്യന്‍ ചിത്രമായി ‘സബാഷ് ചന്ദ്രബോസ്’.
ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിയ ആളൊരുക്കം എന്ന ചിത്രത്തിന് ശേഷം വിസി അഭിലാഷ് സംവിധാനം ചെയ്ത ചിത്രമാണ് ‘സബാഷ് ചന്ദ്രബോസ്. ഈ ചിത്രം പതിനൊന്നാമത് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ആഫ്രിക്കയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം സബാഷ് ചന്ദ്രബോസ് മാത്രമാണ് …
ആഫ്രിക്കന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ഏക ഇന്ത്യന്‍ ചിത്രമായി ‘സബാഷ് ചന്ദ്രബോസ്’. Read More