പ്രമുഖ സിനിമ സംവിധായകന്‍ നിസാര്‍ അന്തരിച്ചു

കോട്ടയം | മലയാളത്തില്‍ നിരവധി കോമഡി സിനിമകള്‍ സമ്മാനിച്ച പ്രമുഖ സംവിധായകന്‍ നിസാര്‍ അന്തരിച്ചു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ അദ്ദേഹം കരള്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഇരുപത്തിനാലോളം സിനിമകള്‍ സംവിധാനം ചെയ്തു. 1994 ല്‍ പുറത്തിറങ്ങിയ സുദിനം എന്ന …

പ്രമുഖ സിനിമ സംവിധായകന്‍ നിസാര്‍ അന്തരിച്ചു Read More

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു

കൊച്ചി: ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് (51) ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹോട്ടൽ ജീവനക്കാർ വാതിൽ തുറന്നു അകത്ത് കയറിയപ്പോൾ നവാസ് നിലത്തു കിടക്കുന്ന നിലയിലായിരുന്നു. പ്രകമ്പനം എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് ചോറ്റാനിക്കരയിൽ എത്തിയത്. ഷെഡ്യൂൾ …

ചലച്ചിത്ര-മിമിക്രി താരം കലാഭവൻ നവാസ് അന്തരിച്ചു Read More

സഹകരണ പ്രസ്ഥാനം നാടിന്നഭിമാനം എന്ന മുദ്രാവാക്യത്തിന് അമരത്തം നൽകിയ ടി.എസ്. ബേബി സാർ

(ഇ.ജെ ജോസഫ്,ചെയർമാൻ ,ദർശന ഫിലിം സൊസൈറ്റി) കട്ടപ്പന : ഇന്ന് (18.01.2025) കട്ടപ്പന സെന്റ് ജോർജ് പളളിയിലെ കല്ലറയിൽ അന്ത്യവിശ്രമത്തിലേക്ക് മടങ്ങിയ ടി.എസ്. ബേബി സാർ എഴുപതുകളുടെ മദ്ധ്യത്തിൽ എൻ്റെ യു.പി.സ്കൂൾ അദ്ധ്യാപകനായിരുന്നു. 1983 മുതൽ സമീപകാലം വരെ ഞങ്ങളുടെ ഫിലിം …

സഹകരണ പ്രസ്ഥാനം നാടിന്നഭിമാനം എന്ന മുദ്രാവാക്യത്തിന് അമരത്തം നൽകിയ ടി.എസ്. ബേബി സാർ Read More

” സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രകീർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

.ഡല്‍ഹി: ഗുജറാത്ത് കലാപത്തിനു കാരണമായതെന്നു കരുതുന്ന ഗോധ്ര ട്രെയിൻ കത്തിക്കലിനെ ആസ്പദമാക്കിയുള്ള ” സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രകീർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സത്യം പുറത്തുവരുന്നത് നല്ലാതാണെന്നായിരുന്നു സമൂഹമാധ്യമമായ എക്സില്‍ അദ്ദേഹം അഭിപ്രായപ്പെട്ടത്. നവംബർ 15 വെള്ളിയാഴ്ചയാണ് ചിത്രം റിലീസ് ചെയ്തത് …

” സബർമതി റിപ്പോർട്ട്’ എന്ന സിനിമയെ പ്രകീർത്തിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി Read More

ബുർജു ഖലീഫയുടെ വാളിൽ മലായാളി താരം ജുമാന ഖാൻ

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ്‌ ഖലീഫയുടെ വാളിൽ ഇനി മലയാളി താരം കൂടിയായ ജുമാന ഖാന്റെ ചിത്രവും . പ്രശസ്തരായ നിരവധിപേരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാറുണ്ട്. അവസാനമായി ഇന്ത്യയില്‍ നിന്ന് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ ചിത്രമാണ് ബുര്‍ജ്‌ ഖലീഫയുടെ …

ബുർജു ഖലീഫയുടെ വാളിൽ മലായാളി താരം ജുമാന ഖാൻ Read More