നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15 നപ്പുറം നീട്ടാനാകില്ലെന്ന് കേന്ദ്ര നികുതി ബോർഡ്

ന്യൂഡൽഹി: ഓഡിറ്റ് ആവശ്യമുള്ളിടത്ത് നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15 നപ്പുറം നീട്ടാനാകില്ലെന്ന് കേന്ദ്ര നികുതി ബോർഡ്. റിട്ടേൺ സമർപ്പിക്കുന്നതിനുള്ള സമയപരിധിയായ ജനുവരി 10 ന് അത് സാധിക്കാതെ വന്ന വ്യക്തിഗത നികുതിദായകർക്ക് ഇപ്പോൾ പ്രക്രിയ പൂർത്തിയാക്കാൻ പിഴ …

നികുതി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 15 നപ്പുറം നീട്ടാനാകില്ലെന്ന് കേന്ദ്ര നികുതി ബോർഡ് Read More