ചലച്ചിത്ര സംവിധായകന് പി. ഗോപകുമാര്‍ അന്തരിച്ചു
പാലക്കാട്: ചലച്ചിത്ര സംവിധായകന് പി ഗോപകുമാര്‍ (77)അന്തരിച്ചു. പാലക്കാട് നൂറണിയിലാണ് താമസം. തളിരിട്ട കിനാക്കള്‍ അടക്കം ഏഴോളം മലയാള സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. ക്യാമറാമാന് പി. സുകുമാറിന്റെയും നടന് വിജയകുമാറിന്റെയും സഹോദരനാണ്. പി. ഭാസ്കരന് മാസ്റ്ററുടെ സംവിധാന സഹായിയായാണ് സിനിമയിലേക്കെത്തിയത്. പിതാവ് …
ചലച്ചിത്ര സംവിധായകന് പി. ഗോപകുമാര്‍ അന്തരിച്ചു Read More