മേട്രന്‍റെ ആത്മഹത്യ , ഭര്‍ത്താവ് പരാതി നല്‍കി

കണ്ണൂര്‍:പാപ്പിനിശ്ശേരി ഗവ. വൃദ്ധസദനം മേട്രന്‍ പാപ്പിനിശ്ശേരി പമ്പാല സ്വദേശിനി പി. ജ്യോത്സനയുടെ (47) ആത്മഹത്യയിൽ ദുരൂഹതയെന്ന് ആരോപണം. 12 -10 -2020 തിങ്കളാഴ്ച പുലര്‍ച്ചയാണ് ജ്യോത്സ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത് . കഴിഞ്ഞ 8 ന് ജ്യോത്സനയെ മേട്രൻ്റെ ജോലിയിൽ നിന്നും …

മേട്രന്‍റെ ആത്മഹത്യ , ഭര്‍ത്താവ് പരാതി നല്‍കി Read More