ഫിജിയിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് ഇല്ല
ഫിജി: ഫിജിയിൽ വൻ ഭൂകമ്പം. സുവയുടെ പടിഞ്ഞാറ് -വടക്ക് പടിഞ്ഞാറായി 399 കി.മി അകലെയാണ് പ്രഭവകേന്ദ്രം. സുനാമി മുന്നറിയിപ്പില്ല. ഹവായി എമർജൻസി ഏജൻസിയുടെ ട്വീറ്റ് ഇങ്ങനെ : ‘ പസഫിക് സുനാമി വാർണിംഗ് സെന്റർ നൽകുന്ന വിവരം പ്രകാരം ഹവായിൽ സുനാമി …
ഫിജിയിൽ വൻ ഭൂകമ്പം; സുനാമി മുന്നറിയിപ്പ് ഇല്ല Read More