2023ലെ വനിത ഫുട്‌ബോള്‍ ലോകകപ്പ് ന്യൂസിലാന്റിലേയും ഓസ്‌ട്രേലിയയിലെയും ഒമ്പത് നഗരങ്ങളില്‍ നടക്കും

സിഡ്‌നി: 2023ലെ വനിത ഫുട്‌ബോള്‍ ലോകകപ്പ് ന്യൂസിലാന്റിലേയും ഓസ്‌ട്രേലിയയിലെയും ഒമ്പത് നഗരങ്ങളിലായി നടക്കുമെന്ന് ഫിഫ അറിയിച്ചു. മത്സരക്രമമടക്കമുള്ള മറ്റ് വിവരങ്ങള്‍ പിന്നീട് അറിയിക്കുമെന്നാണ് അധികൃതരുടെ പ്രതികരണം. ന്യൂസിലാന്റിലെ ഈഡന്‍ പാര്‍ക്കില്‍ നടക്കുന്ന മത്സരത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുക. ഫൈനല്‍ മത്സരം നടക്കുക ഓസ്‌ട്രേലിയയിലെ …

2023ലെ വനിത ഫുട്‌ബോള്‍ ലോകകപ്പ് ന്യൂസിലാന്റിലേയും ഓസ്‌ട്രേലിയയിലെയും ഒമ്പത് നഗരങ്ങളില്‍ നടക്കും Read More