ഫിഫാ അറബ് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം
ദോഹ: ഫിഫാ അറബ് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന്( ഡിസംബര്‍ 15, ബുധന്‍) തുടക്കമാവും. ആദ്യ സെമിയില്‍ ആതിഥേയരായ ഖത്തര്‍ അള്‍ജീരിയയുമായി ഏറ്റുമുട്ടും. നാളെ രാത്രി 10 മണിക്ക് അല്‍തുമാമ സ്റ്റേഡിയത്തിലാണ് മല്‍സരം. റാസ് അബൂ അബൂദില്‍ നടക്കുന്ന രണ്ടാം …
ഫിഫാ അറബ് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ബുധനാഴ്ച തുടക്കം Read More