റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിതുരയില്‍ കൊട്ടാരക്കര കില ഇറ്റിസി ഗോത്രായനം തുടങ്ങി.  മലമുകളിലെ കാടിന്റെ മക്കളുടെ ജീവിതം നേരിട്ടറിയാന്‍ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫിസര്‍മാരുടെ ഗോത്രായനം തുടങ്ങി. കൊട്ടാരക്കര കില ഇറ്റിസി നേതൃത്വത്തില്‍ പുതുതായി സര്‍വീസിലെത്തിയ വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍മാരാണ്...