പ്രളയ രക്ഷാ പ്രവര്‍ത്തന മുന്നൊരുക്കം; നിലമ്പൂരിലും വാഴക്കാടും ഫൈബര്‍ വള്ളങ്ങളെത്തി
രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മത്സ്യതൊഴിലാളികളും 13 റെസ്‌ക്യൂ ഗാര്‍ഡുമാരും മലപ്പുറം : പ്രളയ രക്ഷാ പ്രവര്‍ത്തന മുന്നൊരുക്കത്തിന്റെ ഭാഗമായി ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ ദുരന്തനിവാരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഫൈബര്‍ വള്ളങ്ങള്‍ എത്തിച്ചുതുടങ്ങി. വള്ളങ്ങളോടൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സന്നദ്ധരായ മത്സ്യതൊഴിലാളികളും പരിശീലനം ലഭിച്ച …
പ്രളയ രക്ഷാ പ്രവര്‍ത്തന മുന്നൊരുക്കം; നിലമ്പൂരിലും വാഴക്കാടും ഫൈബര്‍ വള്ളങ്ങളെത്തി Read More