ഏഷ്യന്‍ യോഗ്യതാ റൗണ്ട് ഇന്ത്യ പൊരുതിത്തോറ്റു
അമ്മാന്‍: ഫിബ ബാസ്‌കറ്റ്ബോള്‍ ലോകകപ്പ് 2023 ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ പൊരുതിത്തോറ്റു. ജോര്‍ദാനെതിരേ നടന്ന മത്സരത്തില്‍ 80-64 നാണ് ഇന്ത്യ തോറ്റത്. മലയാളി താരങ്ങളായ പ്രണവ് പ്രിന്‍സ് 11 പോയിന്റും സെജിന്‍ മാത്യു 10 പോയിന്റും നേടി. ഇന്ത്യന്‍ ടീമിന്റെ …
ഏഷ്യന്‍ യോഗ്യതാ റൗണ്ട് ഇന്ത്യ പൊരുതിത്തോറ്റു Read More