
Tag: Fertilizer subsidy


കര്‍ഷകര്‍ക്ക് 65,000 കോടി രൂപയുടെ വളം സബ്‌സിഡി പ്രഖ്യാപിച്ച് ധനമന്ത്രി
ന്യൂഡല്‍ഹി: സാമ്പത്തിക ഉത്തേജക പാക്കേജിന്റെ ഭാഗമായി കര്‍ഷകര്‍ക്ക് 65,000 കോടി രൂപയുടെ വളം സബ്‌സിഡി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കര്‍ഷകര്‍ക്ക് വേണ്ടത്ര വളം ലഭ്യത ഉറപ്പുവരുത്തുന്നതിനും വരാനിരിക്കുന്ന വിള സീസണില്‍ വളങ്ങള്‍ യഥാസമയം ലഭ്യമാക്കുന്നതിനും 65,000 കോടി രൂപ നല്‍കുന്നുണ്ടെന്ന് …