ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‌ വനിതാ ഡയറക്ടര്‍

കൊച്ചി : പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ (ഐഒസി) ചരിത്രത്തിലാദ്യമായി ഡയറക്ടര്‍ പദവിയില്‍ ഒരു വനിത നിയമിതയായി. പഞ്ചിമ ബംഗാള്‍ സ്വദേശിനി സുഖ്‌ളമിസ്‌ത്രി(58)ആണ്‌ റിഫൈനറികളുടെ ചുമതലയുളള ഡയറക്ടറായി ചുമതലയേറ്റത്‌. രാജ്യത്തെ ഐഒസിയുടെ 9 റിഫൈനറികളുടെയും പെട്രോകെമിക്കല്‍ പ്ലാന്റുകളുടെ പ്രവര്‍ത്തനവും ബിസിനസും …

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‌ വനിതാ ഡയറക്ടര്‍ Read More