കോഴിക്കോട് മരം കടപുഴകി വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

കോഴിക്കോട് | കനത്ത് മഴയിലും കാറ്റിലും റെയില്‍വേ ട്രാക്കിലേക്ക് മരങ്ങളും വീടിന്റെ മേല്‍ക്കൂരയും വീണ് ട്രെയിന്‍ ഗതാഗതം മണിക്കൂറുകള്‍ തടസ്സപ്പെട്ടു. അരീക്കാട്ട് മെയ് 26 ന് വൈകിട്ട് 7.30 ഓടെ ജാമ്ന നഗര്‍ എക്സ്പ്രസ്സ് കടന്നുപോകുന്നതിനിടെയാണ് മരം പൊട്ടി വീണത്. ട്രാക്കിലെ …

കോഴിക്കോട് മരം കടപുഴകി വീണ് ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു Read More

ട്രാക്കില്‍ തെങ്ങ് വീണു; കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു

കോഴിക്കോട്: കണ്ണൂര്‍ മടപ്പള്ളിയില്‍ ട്രാക്കില്‍ തെങ്ങുവീണ് ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു. കണ്ണൂര്‍ ഭാഗത്തേക്കുള്ള സര്‍വീസുകളാണ് തടസ്സപ്പെട്ടത്..സമ്പര്‍ക് ക്രാന്തി എക്‌സ്പ്രസ് വടകരയിലും പരശുറാം എക്‌സ്പ്രസ് തിക്കോടിയിലും , കണ്ണൂര്‍ സ്‌പെഷ്യല്‍ എക്സ്പ്രസ് കൊയിലാണ്ടിയിലും, മംഗള എലത്തൂര്‍ സ്റ്റേഷനിലും പിടിച്ചിട്ടു.മെയ് 24 വൈകീട്ട് അഞ്ചരയോടെയാണ് …

ട്രാക്കില്‍ തെങ്ങ് വീണു; കണ്ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു Read More

മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം | തിരുവനന്തപുരം നാവായിക്കുളത്ത് മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം. അയല്‍വാസിയുടെ പുരയിടത്തിലെ മരം ഒടിഞ്ഞ് കുട്ടിയുടെ ദേഹത്ത് വീഴുകയായിരുന്നു. നാവായിക്കുളം കുടവൂര്‍ സ്വദേശി റിസ്വാനയാണ് മരിച്ചത്. രാവിലെ പത്തു മണിയോടെയായിരുന്നു അപകടം. ഒന്നര വയസ്സുകാരിയായ സഹോദരിയുടെ ദേഹത്തേക്ക് …

മരം ഒടിഞ്ഞ് വീണ് രണ്ടാം ക്ലാസ്സുകാരിക്ക് ദാരുണാന്ത്യം Read More

ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു

പാലക്കാട് | പാലക്കാട് എലപ്പുള്ളി നെയ്തലയില്‍ ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു. നെയ്തല സ്വദേശി കൃഷ്ണകുമാറിന്റെ മകന്‍ അഭിനിത്താണ് മരിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല . കൃഷിയിടത്തിനോട് ചേര്‍ന്നുള്ള പഴയ ഗേറ്റില്‍ തൂങ്ങി കളിക്കുന്നതിനിടെ ഗേറ്റും …

ഗേറ്റും മതിലും തകര്‍ന്ന് വീണ് അഞ്ച് വയസുകാരന്‍ മരിച്ചു Read More

താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു

അബൂദബി | കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ഥി അബൂദബിയില്‍ മരിച്ചു. അഡ്നോക് ജീവനക്കാരനായ എറണാകുളം തോട്ടറ പാറയില്‍ ബിനോയ് തോമസ്-എല്‍സി ബിനോയ് ദമ്പതികളുടെ മകന്‍ അലക്സ് ബിനോയ്(17)ആണ് മരിച്ചത്. അബൂദബി മുറൂറിലെ ഇന്ത്യന്‍ സ്‌കൂളില്‍ പന്ത്രണ്ടാം ക്ലാസ് പരീക്ഷയെഴുതി ഫലം …

താമസിക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണ് മലയാളി വിദ്യാര്‍ത്ഥി മരിച്ചു Read More

കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാല് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അടിയന്തര റിപോര്‍ട്ട് തേടിയതായി മന്ത്രി

തിരുവനന്തപുരം | കോന്നി ആനക്കൂട്ടില്‍ കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാല് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍. ഇന്ന് (18.04.2025) രാവിലെയായിരുന്നു കോന്നി ആനക്കൂട്ടില്‍ അടൂര്‍ കടമ്പനാട് സ്വദേശി …

കോണ്‍ക്രീറ്റ് തൂണ്‍ ദേഹത്ത് വീണ് നാല് വയസ്സുകാരന്‍ മരിച്ച സംഭവത്തില്‍ അടിയന്തര റിപോര്‍ട്ട് തേടിയതായി മന്ത്രി Read More

കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്

താമരശ്ശേരി|താമരശ്ശേരി ചുടലമുക്കില്‍ ഓടിക്കൊണ്ടിരിക്കുന്ന കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക്. അമ്പലക്കുന്ന് സ്വദേശി സീനത്തിനാണ് പരുക്കറ്റത്. ഇന്ന് (ഫെബ്രുവരി 28) രാവിലെ എട്ടുമണിയോടെയാണ് സംഭവം. ഡോര്‍ലോക്ക് ഘടിപ്പിച്ചതില്‍ അപാകതയുണ്ടെന്നാണ് ആരോപണം. നിലമ്പൂരില്‍ നിന്നും മാനന്തവാടി വഴി ഇരിട്ടിയിലേക്ക് പോകുന്ന ബസ്സിലാണ് …

കെഎസ്ആര്‍ടിസി ബസില്‍ നിന്നും തെറിച്ചുവീണ് യാത്രക്കാരിക്ക് പരുക്ക് Read More

തെരുവ് നായയെ കണ്ട് പേടിച്ച്‌ കനാലില്‍ വീണ എട്ടുവയസു കാരന് ദാരുണാന്ത്യം

കൊല്ലം: കൊട്ടാരക്കരയില്‍ തെരുവ് നായയെ കണ്ട് പേടിച്ച്‌ കനാലില്‍ വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. സദാനന്ദപുരം നിരത്തുവിള സ്വദേശി യാദവ് ആണ് മരിച്ചത്.മുത്തശ്ശിയോടൊപ്പം കനാലിന്റെ അരികിലൂടെ നടന്ന് വരികയായിരുന്നു യാദവ്. തെരുവ് നായയെ കണ്ട് പേടിച്ച്‌ പിന്നോട്ട് മാറിയ യാദവ് കനാലിലേക്ക് വീഴുകയായിരുന്നു. …

തെരുവ് നായയെ കണ്ട് പേടിച്ച്‌ കനാലില്‍ വീണ എട്ടുവയസു കാരന് ദാരുണാന്ത്യം Read More

ട്രെയിനില്‍ കയറുന്നതിനിടെ താഴെവീണ് യാത്രക്കാരന്റെ കാല്‍ അറ്റു

.കണ്ണൂർ: ട്രെയിനില്‍ കയറുന്നതിനിടെ താഴെവീണ് യാത്രക്കാരന്റെ കാല്‍ അറ്റു. ഇരിട്ടി ഉളിയില്‍ പടിക്കച്ചാല്‍ നസീമ മൻസിലില്‍ മുഹമ്മദലിയെ (32) ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂർ സ്റ്റേഷനില്‍ നിന്നും മംഗള എക്സ്പ്രസില്‍ കയറുന്നതിനിടെയാണ് അപകടം.മുഹമ്മദലിയുടെ ഒരു കാല്‍ …

ട്രെയിനില്‍ കയറുന്നതിനിടെ താഴെവീണ് യാത്രക്കാരന്റെ കാല്‍ അറ്റു Read More

അങ്കണവാടിയില്‍ മൂന്നുവയസുകാരി വീണ സംഭവം ;ബാലാവകാശ കമ്മീഷൻ കേസെടുത്തു

.മലയിൻകീഴ്: അങ്കണവാടിയില്‍ മൂന്നുവയസുകാരി വീണ കാര്യം വീട്ടിലറിയിക്കാതെ മറച്ചുവച്ച സംഭവത്തില്‍ ബാലാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു.ബാലാവകാശ കമ്മിഷൻ ചെയർപേഴ്സണ്‍ മനോജ്കുമാറിന്റെ നിർദ്ദേശാനുസരണം കമ്മിഷൻ അംഗം ഡോ.എഫ്.വിത്സണ്‍ നവംബർ 23 ന് വൈകുന്നേരത്തോടെ എസ്.എ.ടി ആശുപത്രിയിലെത്തി മാതാ-പിതാക്കളില്‍ നിന്നു മൊഴി എടുത്തു. അങ്കണവാടി …

അങ്കണവാടിയില്‍ മൂന്നുവയസുകാരി വീണ സംഭവം ;ബാലാവകാശ കമ്മീഷൻ കേസെടുത്തു Read More