ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ പതിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: ഇന്ത്യയുടെ മിസൈല്‍ 124 കിലോമീറ്റര്‍ അകലെ പാകിസ്താന്‍ പ്രദേശത്ത് പതിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. പതിവ് അറ്റക്കുറ്റപ്പണികള്‍ക്കിടെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ആകസ്മികമായാണ് മിസൈല്‍ തൊടുക്കപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 2022 മാര്‍ച്ച് ഒമ്പതിനായിരുന്നു സംഭവം. ഇത് …
ഇന്ത്യന്‍ മിസൈല്‍ പാകിസ്താനില്‍ പതിച്ചതായി ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയം Read More