വയോധികയുടെ മരണത്തില്‍ ദുരൂഹതയേറുന്നു
തിരുവനന്തപുരം : വയോധിക കിണറ്റില്‍ വീണ് മരിച്ച സംഭവത്തില്‍ ദുരൂഹതയേറുന്നു. വെങ്ങാനൂര്‍ വെണ്ണിയൂര്‍ നെടിഞ്ഞല്‍ ചരുവിള വീട്ടില്‍ ശാന്ത(63)ആണ് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് . 2021 ഒക്ടോബര്‍ 1 വെളളിയാഴ്‌ചയായിരുന്നു സംഭവം . അലമാരയില്‍ സൂക്ഷിച്ചിരുന്ന 4 ലക്ഷത്തോളം രൂപയും …
വയോധികയുടെ മരണത്തില്‍ ദുരൂഹതയേറുന്നു Read More