കോട്ടയം: സപ്ലൈകോ വില്പനശാലകൾ അറിയാൻ മൊബൈൽ ആപ്പുകൾ
കോട്ടയം: സപ്ലൈകോ വില്പനശാലകൾ തിരയാനും അവയെക്കുറിച്ച് പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താനുമുള്ള മൊബൈൽ ആപ്ലിക്കേഷനുകളുടെ പ്രവർത്തനം ആരംഭിച്ചതായി സപ്ലൈകോ അധികൃതർ അറിയിച്ചു. ട്രാക്ക് സപ്ലൈകോ (TRACKSUPPLYCO), ഫീഡ്ബാക്ക് സപ്ലൈകോ (FEEDBACK SUPPLYCO) എന്നിവയാണ് ആപ്ലിക്കേഷനുകൾ. www.supplycokerala.com വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
കോട്ടയം: സപ്ലൈകോ വില്പനശാലകൾ അറിയാൻ മൊബൈൽ ആപ്പുകൾ Read More