ആയുഷ്മാന്‍ ഭാരത് യോജന രജിസ്‌ട്രേഷന്‍ ചെയ്യുന്നവർക്ക് കാർഡ് സൗജന്യമാക്കി കേന്ദ്ര സർക്കാർ

ഡല്‍ഹി: ആയുഷ്മാന്‍ ഭാരത് യോജന രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പോകുന്നവർക്ക് പുതിയ ഓഫറുമായി കേന്ദ്ര സർക്കാർ. ഇപ്പോൾ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പോകുന്നവർക്ക് ആയുഷ്മാന്‍ ഭാരത് യോജന കാര്‍ഡ് സൗജന്യമായിരിക്കും. നേരത്തെ 30 രൂപ ഈടാക്കിയിരുന്നു. ആയുഷ്മാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഇതുവരെ യോഗ്യതാ കാര്‍ഡിനായി …

ആയുഷ്മാന്‍ ഭാരത് യോജന രജിസ്‌ട്രേഷന്‍ ചെയ്യുന്നവർക്ക് കാർഡ് സൗജന്യമാക്കി കേന്ദ്ര സർക്കാർ Read More