യു എസ് വെടിവെപ്പ്: കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് സൂചന

ന്യൂയോര്‍ക്ക്: അമേരിക്കയിലെ ഇന്‍ഡ്യാനപൊളിസിലെ ഫെഡെക്‌സ് കമ്പനി കേന്ദ്രത്തില്‍ 19 കാരനായ മുന്‍ ഉദ്യോഗസ്ഥന്‍ നടത്തിയ കൂട്ട വെടിവയ്പില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് സൂചന.ഇന്‍ഡ്യാനപ്പലിസിലെ സിഖ് വിഭാഗത്തില്‍ പെട്ടവരാണ് മരിച്ച നാല് പേരെന്നു സിഖ് സമുദായിക നേതാവിനെ ഉദ്ധരിച്ച് രാജ്യാന്തര …

യു എസ് വെടിവെപ്പ്: കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ ഇന്ത്യക്കാരെന്ന് സൂചന Read More

ആയുധധാരി നടത്തിയ വെടിവയ്പില്‍ അമേരിക്കയില്‍ എട്ട് മരണം

വാഷിങ്ടണ്‍ ഡിസി: അമേരിക്കയില്‍ അജ്ഞാത തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വെടിവയ്പ്പ് നടത്തിയതിന് ശേഷം ആക്രമി ജീവനൊടുക്കിയതായി പോലിസ് അറിയിച്ചു. വ്യാഴാഴ്ച രാത്രി ഇന്ത്യാനപോളീസിലെ ഫെഡക്സ് കമ്പനി കേന്ദ്രത്തിലാണ് വെടിവയ്പ്പുണ്ടായത്. ഫെഡക്സിലെ ജീവനക്കാര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. …

ആയുധധാരി നടത്തിയ വെടിവയ്പില്‍ അമേരിക്കയില്‍ എട്ട് മരണം Read More