ഓൺലൈൻ പരിശീലനം

ആലപ്പുഴ: ഓച്ചിറ ക്ഷീരോത്പന്ന നിർമാണ പരിശീലന വികസന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ കന്നുകാലികളുടെ വേനൽക്കാല പരിചരണത്തെക്കുറിച്ച് ഫെബ്രുവരി എട്ടിന് ഓൺലൈൻ പരിശീലനം നടത്തും. അന്നു രാവിലെ 10 വരെ രജിസ്റ്റർ ചെയ്യാം. ഫോൺ- 0476 2698550. 9947775978 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് പേരും …

ഓൺലൈൻ പരിശീലനം Read More

കോട്ടയം: പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ്

കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ പ്രോജക്റ്റ് അസിസ്റ്റന്റിനെ നിയമിക്കുന്നു. പ്രായം: 18-30. പട്ടികജാതി-വർഗക്കാർക്ക് മൂന്നുവർഷം ഉയർന്ന പ്രായപരിധി ഇളവ് ലഭിക്കും. യോഗ്യത:  മൂന്നുവർഷത്തെ ഡിപ്ലോമ ഇൻ കൊമേഴ്‌സ്യൽ പ്രാക്ടീസ്/ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ് അല്ലെങ്കിൽ അംഗീകൃത …

കോട്ടയം: പ്രോജക്റ്റ് അസിസ്റ്റന്റ് ഒഴിവ് Read More