റിപ്പോര്‍ട്ട്
ഡി.വൈ.എഫ്.ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം നഗരസഭ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു
By ന്യൂസ് ഡെസ്ക്
•
January 18, 2025
കോട്ടയം: കോട്ടയം നഗരസഭയില്‍ നടന്ന 211 കോടി രൂപയുടെ തട്ടിപ്പില്‍ പ്രതിഷേധിച്ചും മുട്ടമ്പലത്തെ ക്രിമറ്റോറിയം ഉടൻ തുറക്കണമെന്ന് ആവശ്യപ്പെട്ടും ഡി.വൈ.എഫ്.ഐ കോട്ടയം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചെയർപേഴ്‌സൻ ബിൻസി സെബാസ്റ്റ്യനെ ഉപരോധിച്ചു..ജനുവരി 17 ന് ഉച്ചയോടെയാണ് അദ്ധ്യക്ഷയുടെ ഓഫീസിലെത്തി പ്രവർത്തകർ ഉപരോധിച്ചത്....
Read full story


