തൃശ്ശൂർ: പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ നില്‍ക്കുന്ന ആറ് തേക്കുമരങ്ങള്‍ പരസ്യ ലേലം ചെയ്യുന്നതിന് അപേക്ഷകരെ ക്ഷണിച്ചു. ഈ നോട്ടീസ് തീയതിക്ക് ഏഴ് ദിവസത്തിനുള്ളില്‍ സീല്‍ ചെയ്ത അപേക്ഷ പുതുക്കാട് താലൂക്ക് ആശുപ്രതി ഓഫീസില്‍ ലഭിക്കണം....
Read full storyTag: FEBRUARY 4
എറണാകുളം മഹാരാജാസ് കോളേജ് ക്യാമ്പസിനുളളിലെ അഞ്ച് മരങ്ങളുടെയും നാല് മരത്തിന്റെ ശിഖരങ്ങളും ലേലം ചെയ്ത് വില്‍ക്കും. ലേലം ഫെബ്രുവരി നാലിന് രാവിലെ 11-ന് മഹാരാജാസ് കോളേജില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ കോളേജ് ഓഫീസില്‍ അറിയാം.
Read full storyഎട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായുള്ള 2021-22 അദ്ധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷാ (NMMSE) വിജ്ഞാപനം പരീക്ഷാഭവന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളിൽ (www.keralapareekshabhavan.in, https://pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചു. ജനുവരി 20 മുതൽ അപേക്ഷ സമർപ്പിക്കാം....
Read full story
റിപ്പോര്‍ട്ട്
എസ്‌എസ്‌എല്‍സി പരീക്ഷ കാന്‍ഡിഡേറ്റ് രജിസ്‌ട്രേഷന്‍ ഫെബ്രുവരി നാലുവരെ
By ന്യൂസ് ഡെസ്ക്
•
January 28, 2021
തിരുവനന്തപുരം: 2021ലെ എസ്‌എസ്‌എല്‍സി പരീക്ഷയുമായി ബന്ധപ്പെട്ട് കാഡിഡേറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഫെബ്രുവരി നാലുവരെ രജിസ്റ്റര്‍ ചെയ്യാം. പരീക്ഷ ഫീസ് 350 രൂപയാണ്. സൂപ്പര്‍ ഫൈന്‍ ചേര്‍ത്ത് ഫെബ്രുവരി 28 വരെ ഫീസ് അടക്കാം. എസ്‌എസ്‌എല്‍സി...
Read full story




