മത്സ്യ വില്പനക്കാരിയോട് അപമര്യാദയായി പെരുമാറിയ മദ്യപാനി പോലീസ് പിടിയിൽ

മുളന്തുരുത്തി : മത്സ്യവില്പനക്കാരിയുടെ പാത്രവും ത്രാസും അടക്കം വലിച്ചെറിയുകയും അസഭ്യവർഷം നടത്തുകയും ചെയ്ത മദ്യപാനിയെ. പൊലീസ് പിടികൂടി. തലേദിവസം നല്‍കിയ മീൻ മോശമാണെന്നാരോപിച്ചാണ് ഇയാൾ മത്സ്യവില്പനക്കാരിയോട് അപമര്യാദയായി പെരുമാറിയത്..ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്. ആളുകൾ നോക്കി നിൽക്കെ …

മത്സ്യ വില്പനക്കാരിയോട് അപമര്യാദയായി പെരുമാറിയ മദ്യപാനി പോലീസ് പിടിയിൽ Read More

കാസർകോട്: ടെണ്ടര്‍ ക്ഷണിച്ചു

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രകൃതിക്ഷോഭം കാലവര്‍ഷക്കെടുതി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന സിവില്‍ പ്രവൃത്തികള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിനായി ഇ-ടെണ്ടറുകള്‍ ക്ഷണിച്ചു. ടെണ്ടറുകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ട അവസാന തീയ്യതി ഫെബ്രുവരി 22 (ചൊവ്വ) വൈകിട്ട് 6ന്. സ്പീഡ്/ രജിസ്റ്റേഡ് തപാല്‍ വഴി …

കാസർകോട്: ടെണ്ടര്‍ ക്ഷണിച്ചു Read More

ടെയിലറിംഗ് ഇന്‍സ്ട്രക്ടര്‍: അപേക്ഷ ക്ഷണിച്ചു

കണ്ണൂർ: തോട്ടട ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍  ഇന്‍സ്ട്രക്ടര്‍ ഇന്‍ ടെയിലറിംഗ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവുണ്ട്. എസ് എസ് എല്‍ സി/ തത്തുല്യ യോഗ്യതയും കേരള ഗവ. ടെക്‌നിക്കല്‍ എക്‌സാമിനേഷന്‍ (ഹയര്‍) ഇന്‍ ടെയിലറിംഗ്/എംബ്രോയിഡറി ആന്റ് നീഡില്‍ വര്‍ക്ക്/ഏതെങ്കിലും വനിതാ …

ടെയിലറിംഗ് ഇന്‍സ്ട്രക്ടര്‍: അപേക്ഷ ക്ഷണിച്ചു Read More