
റിപ്പോര്‍ട്ട്
ഭിന്നശേഷിക്കാർക്ക് സഹായ ഉപകരണങ്ങൾ ലഭ്യമാക്കുന്നതിന് ക്യാമ്പ്
By ന്യൂസ് ഡെസ്ക്
•
February 10, 2023
ഭിന്നശേഷിക്കാർക്ക് സൗജന്യമായി സഹായ ഉപകരണങ്ങൾ (കൃത്രിമ കാലുകൾ, വീൽചെയർ, മുച്ചക്ര സൈക്കിൾ, ശ്രവണ സഹായി, കലിപ്പെർ, ബ്ലൈൻഡ് സ്റ്റിക്ക്, എം.ആർ കിറ്റ്, ക്രെച്ചസ് എന്നിവ) ലഭ്യമാക്കുന്നതിന് അർഹരെ തിരെഞ്ഞെടുക്കുന്നതിന് അസസ്മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. നാഷണൽ...
Read full story

