ഐ.പി.എല്‍.മെഗാ ലേലം 12ന്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐ.പി.എല്‍) മെഗാലേലം ശനി, ഞായര്‍ ദിവസങ്ങളില്‍. ബംഗളുരുവില്‍ നിശ്ചയിച്ചിരിക്കുന്ന മെഗാലേലം രാവിലെ 11 ന് ആരംഭിക്കും. ലേലം അവസാനിക്കുന്ന സമയം വ്യക്തമാക്കിയിട്ടില്ല.ഐ.പി.എല്ലിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ബി.സി.സി.ഐ. വൃത്തങ്ങളാണ് സമയം സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്. പുതിയ രണ്ടു …

ഐ.പി.എല്‍.മെഗാ ലേലം 12ന് Read More

മങ്കട ഗവ കോളേജിൽ സീറ്റൊഴിവ്‌

തൃശ്ശൂർ: മങ്കട ഗവ കോളേജില്‍ എം എസ് സി സൈക്കോളജി കോഴ്സില്‍ എസ് സി/എസ് ടി, സ്പോര്‍ട്സ്, ലക്ഷദ്വീപ് കാറ്റഗറിയില്‍ സീറ്റൊഴിവുണ്ട്. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി 12ന് 2 മണിക്ക് മുന്‍പായി കോളേജില്‍ ഹാജരാകണം. .

മങ്കട ഗവ കോളേജിൽ സീറ്റൊഴിവ്‌ Read More

ഫാം മാനേജർ കരാർ ഒഴിവ്

തിരുവനന്തപുരം: ജലകൃഷി വികസന ഏജൻസി, കേരള (അഡാക്ക്) കോഴിക്കോട്, വയനാട്, പത്തനംതിട്ട ജില്ലകളിൽ പി.എം.എം.എസ്.വൈ പദ്ധതിയുടെ ഭാഗമായി പെരുവണ്ണാമൂഴി, കാരാപ്പുഴ, ബാണാസുര സാഗർ, കക്കി റിസർവോയറുകളിൽ കേജ് ഫാമിംഗ് പദ്ധതിയിലെ ഫാം മാനേജർ തസ്തികയിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു …

ഫാം മാനേജർ കരാർ ഒഴിവ് Read More