എറണാകുളം: മരങ്ങള്‍ ലേലം ചെയ്യുന്നു

എറണാകുളം മഹാരാജാസ്  കോളജ്  ക്യാമ്പസിനുളളിലെ നാല് മരങ്ങള്‍ ഫെബ്രുവരി 19-ന്  രാവിലെ 11-ന് ലേലം ചെയ്ത് വില്‍ക്കുന്നു. താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 11-ന് കോളേജ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ലേലതുകയുടെ ഒരു ശതമാനം തുക നിരതദ്രവ്യം അടയ്ക്കണം. കൂടുതല്‍ …

എറണാകുളം: മരങ്ങള്‍ ലേലം ചെയ്യുന്നു Read More

ആലപ്പുഴ: കുട്ടനാട്ടിലെ കുടിവെള്ള വിതരണം: ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ വരൾച്ച രൂക്ഷമാകുന്ന സാഹചര്യമുണ്ടായാല്‍ വിവിധ പഞ്ചായത്തുകളിലെ വാട്ടര്‍ കിയോസ്‌കുകളില്‍ കുടിവെള്ളം നിറയ്ക്കുന്ന വാഹനങ്ങളുടെ നിരക്ക് നിശ്ചയിക്കുന്നതിനായി ദര്‍ഘാസ് ക്ഷണിച്ചു.  ലോറി (10000 ലിറ്റര്‍), മിനി ലോറി (5000 ലിറ്റര്‍),  ചെറുവാഹനം (2000 ലിറ്റര്‍) എന്നിവയാണ് പരിഗണിക്കുന്ന വാഹനങ്ങള്‍. …

ആലപ്പുഴ: കുട്ടനാട്ടിലെ കുടിവെള്ള വിതരണം: ദര്‍ഘാസ് ക്ഷണിച്ചു Read More

കാസർകോട്: ടെണ്ടര്‍ ക്ഷണിച്ചു

കാസർകോട്: മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്തിലെ 2021-22 പദ്ധതിയിലുള്‍പ്പെട്ട പൊതുമരാമത്ത് പ്രവൃത്തികള്‍ നിശ്ചിതസമയപരിധിക്കുള്ളില്‍ ഏറ്റെടുത്ത് നടത്തുന്നതിന് അംഗീകൃത കരാറുകാരില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു. ഒറിജിനല്‍ പ്രമാണങ്ങള്‍ സ്പീഡ്/രജിസ്റ്റേര്‍ഡ് തപാല്‍ വഴി  ഫെബ്രുവരി 08 ന് വൈകീട്ട് 6 വരെ സ്വീകരിക്കും. ഫെബ്രുവരി 11ന് രാവിലെ …

കാസർകോട്: ടെണ്ടര്‍ ക്ഷണിച്ചു Read More