ദൃശ്യം 2 ഈ മാസം 19ന് ആമസോൺ പ്രൈംമിലൂടെ പ്രേക്ഷകരിലേക്ക്

2013 പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രത്തിൻറെ രണ്ടാം ഭാഗമായി എത്തുന്ന ചിത്രമാണ് ദൃശ്യം 2. മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം 2 ഈ മാസം 19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ എട്ടിന് പുറത്തിറക്കുമെന്ന് …

ദൃശ്യം 2 ഈ മാസം 19ന് ആമസോൺ പ്രൈംമിലൂടെ പ്രേക്ഷകരിലേക്ക് Read More