ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം: ഭേദഗതി ബില്‍ ലോക്സഭ കടന്നു
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് മേഖലയില്‍ 74 ശതമാനം വിദേശനിക്ഷേപം അനുവദിക്കുന്ന ഭേദഗതി ബില്‍ ലോക്‌സഭയും പാസാക്കി. ഈ മാസം 18ന് രാജ്യസഭ ബില്ല് പാസാക്കിയിരുന്നു. ഫെബ്രുവരിയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ച മാറ്റമാണ് ഇതോടെ പൂര്‍ത്തിയായത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്ന് ശബ്ദവോട്ടോടെയാണ് …
ഇന്‍ഷുറന്‍സ് മേഖലയിലെ വിദേശനിക്ഷേപം: ഭേദഗതി ബില്‍ ലോക്സഭ കടന്നു Read More