ബീഹാറില്‍ വോട്ടെണ്ണലാരംഭിച്ചു , ആദ്യ ഫലസൂചനകൾ മഹാസഖ്യത്തിന് അനുകൂലം
പട്‌ന: ബീഹാറില്‍ വോട്ടെണ്ണലാരംഭിച്ചു. ചൊവ്വാഴ്ച (10/11/2020) 8 മണ്ണിയോടെയാണ് വോട്ട് എണ്ണിത്തുടങ്ങിയത്. ആദ്യ ഫലസൂചനകൾ മഹാസഖ്യത്തിന് അനുകൂലമാണ്. 243 സീറ്റുകളിലേക്കാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടന്നത്. 3,755 സ്ഥാനാര്‍ത്ഥികളാണ് ആകെ മത്സരിച്ചത്. 38 ജില്ലകളിലായി 55 കൗണ്ടിംഗ് സെന്ററുകളും 414 കൗണ്ടിംഗ് ഹാളുകളുമാണ് …
ബീഹാറില്‍ വോട്ടെണ്ണലാരംഭിച്ചു , ആദ്യ ഫലസൂചനകൾ മഹാസഖ്യത്തിന് അനുകൂലം Read More