മകനെ പിതാവ് തീക്കൊളുത്തി കൊലപ്പെടുത്തി
ബംഗളൂരു: പണം നഷ്ടപ്പെടുത്തിയതിന് സ്വന്തം മകനെ പിതാവ് തീക്കൊളുത്തി കൊലപ്പെടുത്തി. ബംഗളൂരു ആസാദ് നഗര്‍ സ്വദേശിയായ അര്‍പിത് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പിതാവ് സുരേന്ദ്രയെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞയാഴ്ച അര്‍പിതിന്റെ പക്കല്‍ നിന്നും 12,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇതില്‍ പ്രകോപിതനായ …
മകനെ പിതാവ് തീക്കൊളുത്തി കൊലപ്പെടുത്തി Read More