എഴുപതിന്റെ നിറവിൽ ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക്

തിരുവനന്തപുരം: ഇന്ന് പേയാടുള്ള വീട്ടിൽ കുടുംബത്തോടൊപ്പം എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാർ വെള്ളിത്തിരയിലേക്ക് . 2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് നടന്ന കാറപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇത്രയും നാള്‍ മലയാള സിനിമയ്ക്ക് നഷ്ടമായിരുന്ന മലയാളികളുടെ പ്രിയപ്പെട്ട …

എഴുപതിന്റെ നിറവിൽ ജഗതി ശ്രീകുമാർ വീണ്ടും വെള്ളിത്തിരയിലേക്ക് Read More