സിസ്‌റ്റര്‍ ഇനി മുഖം മറച്ച്‌ വാതില്‍ അടച്ച്‌ അകത്തിരിക്കില്ല : ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി

തിരുവനന്തപുരം : ഫ്രങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നല്‍കിയ കന്യാസ്‌ത്രീ അതിജീവിത പോരാട്ടവുമായി ഇനി പൊതുസമൂഹത്തിലേക്ക്‌ ഇറങ്ങുന്നു. സേവ്‌ അവര്‍ സിസ്‌റ്റേഴ്‌സ്‌ പ്രതിനിധിയായ ഫാദര്‍ അഗസ്റ്റിന്‍ വട്ടോളിയാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അവര്‍ വളരെ തകര്‍ന്ന അവസ്ഥയിലാണെന്നും എന്നാല്‍ ഉറച്ച തീരുമാനത്തിലാണെന്ന്‌ …

സിസ്‌റ്റര്‍ ഇനി മുഖം മറച്ച്‌ വാതില്‍ അടച്ച്‌ അകത്തിരിക്കില്ല : ഫാദര്‍ അഗസ്റ്റിന്‍ വട്ടോളി Read More