നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു.

മലപ്പുറം | മലപ്പുറത്ത് നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു. മാറാക്കര സ്വദേശികളായ ഹുസൈന്‍, ഹാരിസ് ബാബു എന്നിവരാണ് മരിച്ചത്. മാർച്ച് 31 ന് ചെറിയ പെരുന്നാളിനോടനുബന്ധിച്ചുള്ള പ്രാര്‍ഥന കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം . നാട്ടുകാര്‍ …

നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ കിണറ്റില്‍ വീണ് ബാപ്പയും മകനും മരിച്ചു. Read More

പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു

കൊച്ചി |എറണാകുളം മലയാറ്റൂരിൽ പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു. . മലയാറ്റൂര്‍ സ്വദേശി ഗംഗ, ഏഴ് വയസ്സുള്ള മകന്‍ ധാര്‍മിക് എന്നിവരാണ് മരിച്ചത്. മാർച്ച് 23 ന് വൈകിട്ട് 5 മണിയോടെയായിരുന്നു അച്ഛനും മകനും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയത്. …

പെരിയാറില്‍ കുളിക്കാന്‍ ഇറങ്ങിയ അച്ഛനും മകനും മുങ്ങിമരിച്ചു Read More

ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു

പാലക്കാട് | പാളം മുറിച്ചു കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു. ലക്കിട്ടിയില്‍ പൂരം കാണാനെത്തിയ 24 വയസുള്ള യുവാവും രണ്ട് വയസുള്ള കുഞ്ഞുമാണ് മരിച്ചത്. കിഴക്കഞ്ചേരി കാരപ്പാടം സ്വദേശി പ്രഭുവും മകനുമാണ് മരിച്ചതെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. പാളം …

ട്രെയിന്‍ തട്ടി അച്ഛനും മകനും മരിച്ചു Read More

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി സ്വദേശികളായ പിതാവും മകനും മരിച്ചു

മഞ്ചേരി | .തമിഴ്നാട് ഡിണ്ടിഗല്‍ ജില്ലയിലെ പളനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം സ്വദേശികളായ പിതാവും മകനും മരിച്ചു. ഫെബ്രുവരി 24 ന് വൈകിട്ട് നാലിന് തിരുപ്പൂര്‍ ഉടുമല റോഡില്‍ പുഷ്പത്തൂരിലാണ് അപകടമുണ്ടായത്.തരകന്‍ വീട്ടില്‍ സ്വദഖത്തുല്ല (33), മകന്‍ മുഹമ്മദ് ആദി …

തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി സ്വദേശികളായ പിതാവും മകനും മരിച്ചു Read More

പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു

ചെന്നൈ: പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. കലൈയരശനും ഏഴ് വയസുകാരനായ പ്രദീഷുമാണ് മരിച്ചത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. 2021 നവംബർ 4 വ്യാഴാഴ്ച വൈകീട്ട് പുതുച്ചേരിയിലെ കാട്ടുക്കുപ്പത്താണ് ദാരുണമായ സംഭവം നടന്നത്. ഭാര്യ വീട്ടിൽ …

പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു Read More

ഏരൂര്‍ പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ മര്‍ദിച്ച അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു

കൊല്ലം: പൊലീസ് സ്റ്റേഷനിലെത്തി ഗ്രേഡ് എസ്‌ഐയെ മര്‍ദിച്ച പിതാവിനെയും മകനെയും അറസ്റ്റ് ചെയ്തു. അഞ്ചല്‍ ഏരൂര്‍ സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വാഹിദിനെയാണ് മര്‍ദിച്ചത്. അഞ്ചല്‍ ആലഞ്ചേരി ജങ്ഷനില്‍ പൊലീസ് വാഹനപരിശോധനയ്ക്കിടെ ഒരു ജീപ്പ് അമിത വേഗത്തില്‍ കടന്നുപോയി. പൊലീസ് സംഘം പിന്തുടര്‍ന്നുചെന്ന് …

ഏരൂര്‍ പൊലീസ് സ്റ്റേഷനില്‍ കയറി എസ്‌ഐയെ മര്‍ദിച്ച അച്ഛനെയും മകനെയും അറസ്റ്റ് ചെയ്തു Read More