ഹിമാചല്‍പ്രദേശിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു

ഷിംല | ഹിമാചല്‍പ്രദേശിലെ കുളു ജില്ലയിലെ മണികരണില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു .മരിച്ചവരില്‍ ഒരു വഴിയോര കച്ചവടക്കാരനും ഒരു കാര്‍ ഡ്രൈവറും സംഭവസ്ഥലത്തുണ്ടായിരുന്ന മൂന്ന് വിനോദസഞ്ചാരികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. മാർച്ച്30 ന് വൈകിട്ട് 5 മണിയോടെയാണ് …

ഹിമാചല്‍പ്രദേശിൽ ഉണ്ടായ മണ്ണിടിച്ചിലില്‍ മൂന്നു സ്ത്രീകളടക്കം ആറ് പേര്‍ മരിച്ചു Read More

തെലങ്കാനയിൽ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി

നാഗര്‍കുര്‍നൂല്‍ | തെലങ്കാനയിലെ നാഗര്‍കൂര്‍ണൂലില്‍ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി. 2025 ഫെബ്രുവരി 22നാണ്, തെലങ്കാനയിലെ അമരാബാദില്‍ തുരങ്കം തകര്‍ന്നത്. എട്ട് തൊഴിലാളികളാണ് അകത്ത് കുടുങ്ങിയിരുന്നത്. മാര്‍ച്ച് ഒമ്പതിന് ഒരു തൊഴിലാളിയുടെ മൃതദേഹം കിട്ടിയിരുന്നു. കാണാതായ മറ്റ് ആറ് …

തെലങ്കാനയിൽ തകര്‍ന്ന തുരങ്കത്തില്‍ നിന്നും രണ്ടാമത്തെ മൃതദേഹം കണ്ടെത്തി Read More

വാഹനാപകടത്തില്‍ കടയ്ക്കല്‍ സ്വദേശികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു

കൊല്ലം: ബംഗളുരുവില്‍ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ വാഹനാപകടത്തില്‍ മരിച്ചു. കൊല്ലം കടയ്ക്കല്‍ സ്വദേശികളായ മഞ്ഞപ്പാറ താഴേക്കര വിട്ടില്‍ നസീര്‍-സലീനബിവി ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസീന്‍ (19), കോട്ടുക്കല്‍ ദീപാ മന്‍സിലില്‍ ദിലീപ് -കടയ്ക്കല്‍ സ്വദേശികളായ റസീന ബീവി ദമ്പതികളുടെ മകന്‍ അല്‍ത്താഫ് …

വാഹനാപകടത്തില്‍ കടയ്ക്കല്‍ സ്വദേശികളായ രണ്ട് നഴ്സിംഗ് വിദ്യാര്‍ഥികള്‍ മരിച്ചു Read More

മാട്ടുപ്പെട്ടി ബസപകടം; മരണം മൂന്നായി

ഇടുക്കി | മാട്ടുപ്പെട്ടി ബസപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി. സുതന്‍, ആതിക, വേണിക എന്നിവരാണ് മരണപ്പെട്ടവര്‍. തമിഴ്‌നാട് നാഗര്‍കോവില്‍ സ്‌കോട്ട് സ്‌കൂള്‍ വിദ്യാര്‍ഥികളാണ് അപകടത്തില്‍ പെട്ടത്. .മൂന്നാര്‍ ഇക്കോ പോയന്റിനു സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞാണ് അപകടം .ഫെബ്രുവരി 19 ഉച്ചക്ക് …

മാട്ടുപ്പെട്ടി ബസപകടം; മരണം മൂന്നായി Read More